
ചെരുപ്പ് വീക്ക്നെസ് ആക്കിയ കള്ളൻ; വില കൂടിയ ചെരുപ്പ് മാത്രം മോഷണം പോകുന്നതായി പരാതി
പാലക്കാട് വടക്കഞ്ചേരിയിൽ ചെരുപ്പ് വീക്ക്നെസ് ആക്കിയ കള്ളൻ; വില കൂടിയ ചെരുപ്പ് മാത്രം മോഷണം പോകുന്നതായി പരാതി, പൊറുതി മുട്ടി പ്രദേശവാസികൾ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്Palakkad | Theft case | Crime news | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക