മഴക്കാല സമ്മേളനത്തിൽ പ്രതിഷേധ കാറ്റ് വീശുമോ? പാർലമെന്റ് വർഷകാല സമ്മേളനം നാളെ മുതൽ

Share this Video

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം തുടങ്ങാനിരിക്കെ സർക്കാർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി, തൃണമൂൽ വിമതരെ യോഗത്തിൽ ക്ഷണിച്ചതിൽ പ്രതിഷേധിച്ചതായിരുന്നു ഇറങ്ങിപ്പോക്ക്

Related Video