കുണ്ടും കുഴിയും ചെളിയും നിറഞ്ഞ പട്ടാമ്പിയിലെ റോഡ്; ഇനിയെങ്കിലും ശരിയാക്കൂ എന്ന് നാട്ടുകാര്‍

Share this Video

കുണ്ടും കുഴിയും ചെളിയും നിറഞ്ഞ പട്ടമ്പിയിലെ ഒരു റോ‍ഡ്, ആശുത്രിയിലേക്കടക്കം നിത്യേന നൂറുകണക്കിന് പേര്‍ ആശ്രയിക്കുന്ന ദുരിതം പിടിച്ച റോ‍ഡ് ഇനിയെങ്കിലും ശരിയാക്കി തരൂ എന്ന് കേണപേക്ഷിച്ച് നാട്ടുകാര്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video