ഇതൊരു അതിജീവന കഥയാണ് മനുഷ്യന്റെയല്ല മാവിന്റെ; സ്കൂൾ കുട്ടികൾക്ക് തണലായി പയസ്വിനി വളരുകയാണ്

Share this Video

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പിഴുത് മാറ്റിയേടത്തുനിന്നും സ്കൂൾ കുട്ടികൾക്ക് തണലായി ഒരു മാവ്; കാസർകോട് കവയിത്രി സുഗതകുമാരി നട്ട പയസ്വിനിയുടെ അതീജീവനകഥ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video