
മാസപ്പടി കേസ്; എച്ച്ഡിഎഫ്സി ബാങ്കിലെ വീണയുടെ ലോക്കര്‍ ഇ ഡി പരിശോധിക്കുന്നു
മാസപ്പടി കേസിൽ വീണയുടെ ലോക്കര്‍ ഇ ഡി പരിശോധിക്കുന്നു; എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുന്നത്, വൈകുന്നേരം വരെ പരിശോധന ഉണ്ടാകും, ബാങ്ക് ജീവനക്കാരുടെ അടക്കം മൊഴിയെടുക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക