നിയന്ത്രിതമായ ഇന്ധന വിതരണമാണ് പെട്രോളിയം കമ്പനികള്‍ നടത്തുന്നത്: എം രാധാകൃഷ്ണന്‍

Share this Video

അധിക ലോഡ് വാങ്ങി സംഭരിക്കാന്‍ ഓയില്‍ കമ്പനികള്‍ അനുവദിക്കുന്നില്ല, പക്ഷെ ആവശ്യത്തിനുള്ള ഇന്ധനം ലഭിക്കുന്നുണ്ടെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി എം രാധാകൃഷ്ണന്‍ ന്യൂസ് അവറില്‍ പറഞ്ഞു

Related Video