
'എക്സ്‌ട്രീം ഔട്ട്ഫിറ്റെന്ന് പാർട്ടി പ്രഖ്യാപിച്ച SDPIയോടൊപ്പം ചേർന്നാണ് പിണറായി മത്സരിക്കുന്നത്'
എക്സ്‌ട്രീം ഔട്ട്ഫിറ്റെന്ന് CPM പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ച SDPIയോടൊപ്പം ചേർന്നാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്; ബിജെപിയുടെയും സിപിഎമ്മിൻ്റെയും മുഖംമൂടി ഈ തെരഞ്ഞെടുപ്പിൽ അഴിഞ്ഞു വീണെന്ന് വി.ഡി സതീശൻ