നമ്മൾ പുറത്തുകാണുന്നതിനെക്കാൾ വലിയ പ്രതിസന്ധിയിലാണ് പിണറായി ചെന്ന് പെട്ടിരിക്കുന്നത്'

Share this Video

'കോഴിക്കോട്ടെ പാർട്ടിയെ വളഞ്ഞ മാർഗ്ഗത്തിൽ കൈപ്പിടിയിൽ ഒതുക്കിവയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന റിയാസിന്റെ ഒരു സംഘം കൂട്ടാളികളെയാണ് അന്ന് ഇ.ഡി റെയ്ഡ് ചെയ്തത്', പുറത്തുകാണുന്നതിനെക്കാൾ വലിയ പ്രതിസന്ധിയിലാണ് പിണറായിയുള്ളത് എന്ന് കെ.സി ഉമേഷ് ബാബു

Related Video