'എന്താണ് അവിടെ സംഭവിക്കുന്നതെന്ന് സുരക്ഷാ ചുമതലയുള്ള പൊലീസുകാർക്കും മനസിലായിട്ടില്ല'

Share this Video

ചോരയൊലിച്ചുനിന്ന ഞങ്ങളെ നടത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. അവിടെവച്ച് ഞങ്ങൾ കാണുന്നുണ്ട് പൊലീസുകാരിൽ ഒരാളുടെ വിരൽ ഒടിഞ്ഞതും കാലിൽ ടയർ കയറിയതും. പിന്നീട് ഞങ്ങൾ മനസിലാക്കുന്നത് അവരുടെ മൊഴികൾ ഞങ്ങൾക്കെതിരാണെന്നാണ്: അജയ് ജുവൽ കുര്യാക്കോസ്

Related Video