
നാടിനും ജനങ്ങൾക്കും എല്ലാകാര്യത്തിലും വ്യക്തയുണ്ട്,ഒരു വർഗീയതയോടും ബന്ധം ഉണ്ടാകില്ല; പിണറായി വിജയൻ
നാടിനും ജനങ്ങൾക്കും എല്ലാകാര്യത്തിലും വ്യക്തയുണ്ട്, ഒരു വർഗീയതയോടും ഞങ്ങൾക്ക് ബന്ധം ഉണ്ടാകില്ല, വിട്ടുവീഴ്ച ഇല്ലാതെ വർഗീയത എതിർക്കുകയെന്നതാണ് ഞങ്ങളുടെ നിലപാട്, എന്തും വിളിച്ചു പറയാൻ എല്ലില്ലാത്ത നാക്ക് ഉണ്ടെന്ന് വെച്ച് അതിനു എല്ലാത്തിനും മറുപടി പറയാൻ ആർക്ക് കഴിയും: പിണറായി വിജയൻ