
'പിഎംശ്രീയില്‍ ഒപ്പുവെച്ചത് LDF സര്‍ക്കാരാണ്, കേന്ദ്രത്തിന്‍റെ കക്ഷത്തില്‍ കൊണ്ടുപോയി തലവെച്ചു'
കരാറില്‍ നിന്ന് പിന്മാറാന്‍ വ്യവസ്ഥയില്ല, പിന്മാറാനുള്ള പൂര്‍ണ അധികാരം കേന്ദ്രത്തിന്, പുതിയ സാഹചര്യത്തിൽ ഉപസമിതിയും മന്ത്രിസഭയും വീണ്ടും ചർച്ച ചെയ്യും: മന്ത്രി റോജി എം ജോണ്‍Roji M John | PM SHRI | Kerala Education | National Education Policy