തെലങ്കാന ഷഹബാദിൽ കൂട്ടക്കൊല; പോക്സോ കേസ് പ്രതി സ്വന്തം മക്കളെയടക്കം ആറുപേരെ കൊന്നു

Share this Video

തെലങ്കാനയിൽ കൂട്ടക്കൊല; പോക്സോ കേസ് പ്രതി ഭാര്യയും മക്കളെയുമടക്കം ആറുപേരെ കൊന്നു, കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ആയിരുന്നു ക്രൂരകൃത്യം Telangana | Crime news | Pocso case

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video