
ഇ ഡി ആക്രമണക്കേസ്; മുൻ പ്രോസിക്യൂട്ടര്‍ ഗീന കുമാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പൊലീസ്
ഇരട്ട എഫ്ഐആറല്ല രണ്ടും രണ്ട് കേസ്'; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മുൻ പ്രോസിക്യൂട്ടര്‍ ഗീന കുമാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പൊലീസ്, കേസിൽ സിബിഐ അന്വേഷണം ഇല്ല
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക