
പൊലീസ് പ്രതികൾക്കൊപ്പമോ? ഏഴുവയസുകാരിയുടെ മരണത്തിൽ അന്വേഷണവീഴ്ച, സമൂഹത്തിന് നൽകുന്ന സന്ദേശം എന്ത്?
ആലുവയിലെ അഭിഭാഷകൻ്റെ വീട്ടിൽ ജോലിക്ക് എത്തിച്ച ഏഴുവയസുകാരി അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതികളെ വെറുതെവിട്ടത് അന്വേഷണത്തിലെ ഗുരുതര വീഴ്ച , പ്രാഥമിക കാര്യങ്ങൾ പോലും അന്വേഷിച്ചില്ല
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക