
റോഡിലെ കുഴി വില്ലനായി; കാറിൻ്റെ പിന്നിൽ ലോറിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
റോഡിലെ കുഴി കണ്ട് കാർ ബ്രേക്ക് ചെയ്തു, പിന്നിൽ വന്ന ലോറി ഇടിച്ച് രണ്ടുപേർക്ക് പരിക്ക്; അപകടം പാലക്കാട് മുടപ്പല്ലൂരിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക