
പ്രബീർ പുരകായസ്തയ്ക്ക് എതിരായ കേസുകൾ റദ്ദാക്കി; ദില്ലി പൊലീസിനും ഇഡിക്കും തിരിച്ചടി
ഇഡി അധികാരം ദുർവിനിയോഗം നടത്തി, ആരോപണം അടിസ്ഥാന രഹിതം, തെളിവുകളുടെ കണികപോലുമില്ല; ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്ക് എതിരായ കേസുകൾ റദ്ദാക്കി, ദില്ലി പൊലീസിനും ഇഡിക്കും കനത്തതിരിച്ചടി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക