'തോറ്റുപോകുമോയെന്ന ഭയമായിരുന്നു പലപ്പോഴും, അടുത്ത കളിയിൽ നമ്മടെ ചെക്കൻ ഇറങ്ങും'

Share this Video

തോറ്റുപോകുമോയെന്ന ഭയമായിരുന്നു പലപ്പോഴും, അടുത്ത കളിയിൽ നമ്മടെ ചെക്കൻ ഇറങ്ങും; കളിക്കാൻ തഹ്സീൻ ഇല്ലാത്ത നിരാശയിലും വളപട്ടണത്ത് ആവേശം, മൈതാനത്ത് തഹീസിനെ കണ്ടപ്പോൾ ആർപ്പുവിളി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video