കണ്ണൂര്‍ വാണിയപ്പാറ പള്ളി കല്ലറയിലെ ദുരൂഹത;വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനത്തിലും അന്വേഷണം

Share this Video

കണ്ണൂര്‍ വാണിയപ്പാറ പള്ളി കല്ലറയിലെ ദുരൂഹത നീക്കാന്‍ പൊലീസ്; റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി, പേരാവൂർ ഡി വൈ എസ് പിയും പള്ളിയിൽ, വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനത്തിലും അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video