
രക്ഷാപ്രവർത്തനമെന്ന പേരിൽ തല്ലിച്ചതച്ചത് അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രതികാരമല്ല; എഡി തോമസ്
മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ചത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത് മാതൃകാപരമെന്ന് എഡി തോമസ് എംഎൽഎ; കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ട് എങ്ങും എത്തിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ AD Thomas |VD Satheesan takes oath as Kerala CM, 20-member Cabinet takes charge| UDF | Congress | Ramesh Chennithala | KC Venugopal | Rahul Gandhi
Add Asianetnews as a Preferred Source
