
കേരളത്തെ അഴിമതി വിമുക്തമാക്കാൻ പ്രോജക്ട് സീറോ പദ്ധതി: ആഭ്യന്തര മന്ത്രി
അഴിമതി കണ്ടാൽ പൊതുജനങ്ങൾക്ക് വിജിലൻസിനെ അറിയിക്കാം, പരാതിക്കാരുടെ വിവരങ്ങൾ ഒരിക്കലും പുറത്ത് വിടില്ല; കേരളത്തെ അഴിമതി വിമുക്തമാക്കാൻ പ്രോജക്ട് സീറോ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Add Asianetnews as a Preferred Source
