
പുത്തുമല ദുരന്തബാധിതരുടെ വീടുകള്‍ ചോര്‍ന്നൊലിക്കുന്നു; കളക്ടറോട് റിപ്പോര്‍ട്ട് തേടി ടി സിദ്ദിഖ്
വയനാട്ടിലെ പുത്തുമല ദുരന്തബാധിതര്‍ക്ക് നല്‍കിയ വീടുകള്‍ ചോര്‍ന്നൊലിക്കുന്ന വിഷയത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടി മന്ത്രി ടി സിദ്ദിഖ്, പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക