പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് ഇടതുപക്ഷം കേരളത്തില്‍ ജയിക്കണം എന്നാണ്; രാഹുല്‍ ഗാന്ധി

Share this Video

പ്രധാനമന്ത്രി എവിടെ പോയാലും ക്ഷേത്രങ്ങളെക്കുറിച്ചും ദൈവത്തെക്കുറിച്ചും സംസാരിക്കുന്നു, കേരളത്തില്‍ വന്നിട്ട് എന്തുകൊണ്ട് ശബരിമല വിഷയം സംസാരിച്ചില്ല, പ്രധാനമന്ത്രി കേരളത്തില്‍ ഇടതുപക്ഷം ജയിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

Related Video