
റാന്നി മാറ്റം ആഗ്രഹിക്കുന്നു, അയ്യപ്പൻ്റെ മണ്ണിനെ ചതിച്ചവരെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്; പഴകുളം മധു
അയ്യപ്പൻ്റെ മണ്ണിനെ ചതിച്ചവരെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്, ജയിച്ചാൽ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സ്ത്രീകൾക്കെതിരെയുള്ള കള്ളക്കേസുകൾ ഒഴിവാക്കും; പഴകുളം മധു