
കോഴിക്കോട് നോർത്തിലെ പരാജയത്തിന് കാരണം ബിജെപിയുടെ മുന്നേറ്റം: തോട്ടത്തിൽ രവീന്ദ്രൻ
കോഴിക്കോട് നോർത്തിലെ പരാജയത്തിന് കാരണം ബിജെപിയുടെ മുന്നേറ്റം, സിപിഎം വോട്ടുകളടക്കം ബിജെപിക്ക് കിട്ടി; എൽഡിഎഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ Thottathil Ravindran | Kozhikode | CPM | Kerala assembly election 2026