ഇമെയിൽ വഴി സന്ദേശം; ഇസ്രോ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി

Share this Video

ഇസ്രോ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സിഐഎസ്എഫും ബോംബ് സ്ക്വാഡും ജീവനക്കാരെ പുറത്തിറക്കി പരിശോധന നടത്തി, ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video