
'വിഎസിനെ പോലുള്ളവർ എടുത്ത നിലപാടുകൾ കൂടുതൽ ശക്തമായി പാർട്ടിക്ക് അകത്തും പുറത്തും കൊണ്ടുവരണം'
വി എസ് ഉണ്ടായിരുന്നപ്പോൾ നടക്കാത്ത പലതും ഇപ്പോൾ നടക്കുന്നുവെന്ന തോന്നൽ പാർട്ടി അണികൾക്കും കുടുംബങ്ങൾക്കും അനുഭാവികൾക്കും ഇടയിൽ ഉണ്ടാകുന്നു,അതിന് ഒരു ഉത്തരം അന്വേഷിക്കുന്നു: ബിനീഷ് കോടിയേരിBineesh Kodiyeri | VS Achuthanandan | Death Anniversary