
മോദിയുടെ മുഖംമുടി ധരിച്ച് മൊബൈൽ കടയിൽ കവർച്ച; 40 സ്മാർട്ട്ഫോണുകൾ മോഷ്ടിച്ചു
നരേന്ദ്ര മോദിയുടെ മുഖംമുടി ധരിച്ച് മൊബൈൽ കടയിൽ കവർച്ച, 40 സ്മാർട്ട്ഫോണുകൾ മോഷ്ടിച്ചു; സംഭവം രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക