
ശബരിമല സ്വർണ്ണക്കൊള്ള; 2025ൽ സ്വർണ്ണപ്പാളികൾ കൊണ്ടുപോയപ്പോഴും ബോർഡിന് വീഴ്ച പറ്റിയെന്ന് SIT
ശബരിമല സ്വർണ്ണക്കൊള്ള കേസ്; 2019ലെ വീഴ്ച്ച 2025ലും ആർത്തിച്ചെന്ന് SIT, സ്വർണ്ണപ്പാളികൾ സന്നിധാനത്ത് നിന്ന് കൊണ്ടുപോയതിൽ പി പ്രശാന്തിന്റെ ഭരണസമിതിക്ക് വീഴ്ചയുണ്ടായതായി റിപ്പോർട്ട് A Padmakumar | CPM | Sabarimala GoldTheft | P Prasanth
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക