
'ശബരിമല വിഷയം വിശ്വാസികളുടെ മനസിൽ തെരഞ്ഞെടുപ്പ് സമയത്തും മതിക്കുന്ന കാര്യമായിരിക്കും'
ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ശബരിമല കേസ് സംസാരമായിരുന്നു, പുതിയ റിപ്പോർട്ടുകൾ വരുമ്പോൾ ഈ തെരഞ്ഞെടുപ്പിൽ അത് എത്ര തീവ്രതയിലേക്ക് അവരെ കൊണ്ടുവരും എന്ന് കണ്ടറിയണം: ഡോ. ബി. അശോക് IAS