റോഡരികിലെ മൈൽക്കുറ്റിയ്ക്ക് വരെ പണം നൽകിയ തെരഞ്ഞെടുപ്പാണിത്: സജി ചെറിയാൻ

Share this Video

'നമ്മുടെ നാട്ടിൽ റോഡരികിൽ ഇരിക്കുന്ന മൈൽക്കുറ്റിയെ വരെ കണ്ടിട്ട് അളിയാ, ചുമ്മാ ഇരിക്കണ്ട പത്ത് രൂപ പിടിച്ചോ എന്ന പറയുന്ന അവസ്ഥയിലേക്ക് കേരളത്തിൽ പണം ഒഴുകി', നടന്നത് പണാധിപത്യത്തിന്റെ തെരഞ്ഞെടുപ്പെന്ന് സജി ചെറിയാൻ

Add Asianetnews as a Preferred SourcegooglePreferred

Related Video