
ശരണ്യയുടെ ആരോഗ്യനില തൃപ്തികരം: കുടുംബത്തോടൊപ്പം കുടകിൽ നിന്ന് നാദാപുരത്തേക്ക് തിരിച്ചു
ശരണ്യയുടെ ആരോഗ്യനില തൃപ്തികരം; ദൗത്യത്തിന് മേൽനോട്ടം വഹിച്ച മലയാളി കൗൺസിലര്‍ റാഫി അടക്കമുള്ളവര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച ശരണ്യയെ സ്വീകരിച്ചു, കുടുംബത്തോടൊപ്പം ശരണ്യ കുടകിൽ നിന്ന് നാദാപുരത്തേക്ക് തിരിച്ചുSearch concludes in Kodagu: Missing Malayali techie Saranya rescued from dense forest