
'വയറ്റില്‍ കത്രിക പോയത് ഞങ്ങളുടെ കാലഘട്ടത്തില്‍ അല്ല എന്നുപറയുന്നത് പാര്‍ട്ടിയിലെ വിഭാഗീയത കാരണം'
ആരോഗ്യ വകുപ്പില്‍ കടുത്ത അനാസ്ഥയാണ്, ശസ്ത്രക്രിയ നടത്തിയപ്പോള്‍ വയറ്റില്‍ കത്രിക മറന്ന സംഭവം ഞങ്ങളുടെ കാലത്ത് അല്ലെന്ന് പറയുന്നത് സിപിഎമ്മിലെ വിഭാഗീയത കാരണം; പോര്‍ക്കളത്തില്‍ ബിനു ചുള്ളിയില്‍