ഇനി ഇന്റർനെറ്റ് ഇല്ലാതെയും പണമയക്കാം

Share this Video

ഇന്റർനെറ്റ് ഇല്ലാതെയും ഇനി പണമയക്കാം; നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ വഴി ഇന്റർനെറ്റ് ഇല്ലാതെ മൊബൈൽ ഉപയോ​ഗിച്ച് യുപിഐ വഴി പണമിടപാട് നടത്താം, വലിയ മാറ്റങ്ങളുമായി NPCI

Related Video