
ദിവ്യ എസ് അയ്യരെ മാറ്റിയത് വിവാദമാക്കേണ്ട; കെകെ രാഗേഷിനെ തളളി ശെെലജ ടീച്ചർ
വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്ന് കെ കെ ശൈലജ; ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വിമർശനമുന്നയിച്ചിരുന്നു Vizhinjam Port | Adani | VD Satheesan | Pinarayi Vijayan | MSC | Kerala Government | KK Shailaja | Divya S Iyer
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക