പണമീടാക്കുന്ന സമയം കൂട്ടി; ഷാർജയിൽ ഇനി പാർക്കിങ് ചെലവേറും

Share this Video

പാർക്കിങ് ഫീസ് നൽകേണ്ട സമയം രാവിലെ എട്ടു മുതൽ രാത്രി പന്ത്രണ്ട് വരെയാക്കി ഷാർജ; വെള്ളിയാഴ്ച്ചകളിലെ സൗജന്യ പാർക്കിങ്ങിൽ മാറ്റമില്ല

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video