
പാര്‍ട്ടിയോട് ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തമാണ് പാലായിൽ മത്സരിക്കുക എന്നത്: ഷോൺ ജോർജ്
പാര്‍ട്ടിയോട് ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തമാണ് പാലായിൽ മത്സരിക്കുക എന്നത്, രാഷ്ട്രീയത്തെ വ്യക്തിപരമാക്കില്ല, മീനച്ചിൽ താലൂക്കിനെ ഇന്ത്യയുടെ ഫ്രൂട്ട് വില്ലേജ് ആക്കണമെന്നാണ് ആഗ്രഹം: ഷോൺ ജോർജ്