'അമ്മ'യുടെ വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി; തുറന്നെഴുതി ശ്വേത മേനോൻ

Share this Video

'അമ്മ'യിൽ നേരിട്ട പ്രശ്നം തുറന്നെഴുതി ശ്വേത മേനോൻ; വരവ് ചെലവ് കണക്കുകളിൽ കള്ളക്കളിയുണ്ടെന്നും കഴിഞ്ഞ രണ്ട് ഭരണ സമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശ്വേത

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video