
ലൂസിയാന ഇന്ന് ചരിത്രത്തിലേക്ക് നങ്കൂരമിടും; 1000 ബര്‍ത്ത് കപ്പലുകളുടെ എണ്ണം തൊടാൻ വിഴിഞ്ഞം
1000 കപ്പലുകൾ നങ്കൂരമിടുന്ന ചരിത്ര നേട്ടത്തിലേക്ക് വിഴിഞ്ഞം; ഇന്ന് വൈക്കിട്ട് അഞ്ചിന് MSC ലീസിയാന മതര്‍ഷിപ്പ് ബര്‍ത്ത് ചെയ്യുന്നതോടെ വിഴിഞ്ഞം ഈ നേട്ടം സ്വന്തമാക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക