ഡാ വേണ്ടടാ വിട്ടേര്.... കട്ടക്കൊമ്പനെ നേരിട്ട് ശംഭു, നാട്ടിൽ ഹീറോയായി ഒരു നായ്ക്കുട്ടി

Share this Video

നെല്ലിയാമ്പതിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ വിരട്ടി ശംഭു എന്ന നായ്ക്കുട്ടി, പോപ്സ് എസ്റ്റേറ്റിനു സമീപം വന്ന കാട്ടാനയെ കുരച്ചുകൊണ്ട് വളർത്തുനായ നേരിട്ടു; ദൃശ്യങ്ങൾ Wild Elephant Attack | Nelliampathi | Man Animal Conflict | Palakkad

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video