
SNDP യോഗത്തിന്റെ ആസ്ഥാനം ഇപ്പോഴും ജപ്തിയില്‍, പണം കൊടുക്കാന്‍ ബാക്കിയുണ്ട്: അഡ്വ എസ് ചന്ദ്രസേനന്‍
SNDP യോഗത്തിന്റെ ആസ്ഥാനം ഇപ്പോഴും ജപ്തിയില്‍ തന്നെയാണ്, പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷനില്‍ വണ്‍ ടൈം സെറ്റില്‍മെന്റ് പണം കൊടുത്തെങ്കിലും, ഇപ്പോഴും കളക്ഷന്‍ ചാര്‍ജ് കൊടുക്കാനുണ്ട്, ആ ഫയല്‍ പെന്‍ഡിംഗാണ്: അഡ്വ എസ് ചന്ദ്രസേനന്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക