
നിയമസഭയിലേത് പവർഫുൾ മൈക്ക്, ചില കാര്യങ്ങൾ കേട്ടെന്നിരിക്കും: സ്‌പീക്കർ
കുട്ടനാട് അവധി വിവാദം: നിയമസഭയിലുള്ളത് പവർഫുൾ മൈക്ക്, ഓഫ് റെക്കോർഡായി പറയുന്നതും കേട്ടേക്കാം, അത് സഭാ രേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ Thiruvanchoor Radhakrishnan | VD Satheesan | Uma Thomas | UDF