തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി; ഇരുപക്ഷത്തെയും കേൾക്കാൻ ലോക് സഭ സ്പീക്ക‍ർ

Share this Video

തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധിയിൽ ഇരുപക്ഷത്തെയും കേൾക്കാൻ ഒരുങ്ങുകയാണ് ലോക് സഭ സ്പീക്ക‍ർ; മമത പക്ഷത്തെയും വിമതരെയും കേട്ടതിന് ശേഷം ലയനത്തിൽ തീരുമാനം എടുക്കുമെന്ന് സ്പീക്ക‍ർ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video