മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ; സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

Share this Video

എറണാകുളം കുന്നത്തുനാട് മലയിടം തുരുത്തിലെ തര്‍ക്ക ഭൂമിയിൽ നിന്ന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന വിഷയത്തിൽ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും, എം.വി.ഗോവിന്ദൻ പര്യത്തുകാവ് ഉന്നതി സന്ദര്‍ശിക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video