കരമനയിൽ ശക്തമായ കാറ്റ്; മൂന്ന് വീടുകളുടെ മേൽക്കൂര പൂര്‍ണമായും തകര്‍ന്നു

Share this Video

തിരുവനന്തപുരം കരമനയിൽ ശക്തമായ കാറ്റ്; മൂന്ന് വീടുകളുടെ മേൽക്കൂര പൂര്‍ണമായും തകര്‍ന്നു, മേൽക്കൂര പറന്ന് പോയത് 600 മീറ്റര്‍ അകലെ, സര്‍ക്കാരിന്റെ അടിയന്തര ഇടപെടൽ കാത്ത് കുടുംബങ്ങൾThiruvananthapuram | Heavy Wind | Rain Accident news

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video