
ഏഴാം ക്ലാസുകാരനെ മർദിച്ച സംഭവം; കേസ് പിൻവലിപ്പിക്കാൻ സമ്മർദം, പ്രതികളുടെ ശബ്ദസന്ദേശം പുറത്ത്
'കേസ് പിൻവലിച്ചാൽ എന്ത് വേണമെങ്കിലും വാങ്ങിത്തരാം'; കോഴിക്കോട് മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരനെ മർദിച്ച കേസിൽ ഒത്തുതീർപ്പിന് സമ്മർദം, പ്രതികളുടെ ശബ്ദസന്ദേശം പുറത്ത്