ചീഫ് ജസ്റ്റിസിനോട് കയർത്ത് വിദ്യാർത്ഥികൾ; ചോദ്യോത്തരവേളയിൽ 'പാറ്റ' പരാമർശം

Share this Video

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ പ്രഭാഷണം തടസ്സപ്പെടുത്താൻ വിദ്യാർത്ഥികളുടെ ശ്രമം; പ്രഭാഷണത്തിനിടെ ചീഫ് ജസ്റ്റിസിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ചില വിദ്യാർത്ഥികൾ രംഗത്തെത്തി, നടപടി അപമര്യാദയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video