'കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്'; നിലപാട് വ്യക്തമാക്കി കെ സുധാകരൻ

Share this Video

കെ സിക്കായി സുധാകരൻ രംഗത്ത്; നിരീക്ഷകർക്ക് കത്ത് നൽകി; പ്രതിപക്ഷ നേതാവ് അദ്ദേഹത്തിൻ്റെ അഭിപ്രായം പറഞ്ഞു, ഞാൻ എൻ്റെത് പറഞ്ഞു, കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്നും കെ സുധാകരൻ K Sudhakaran | VD Satheesan | UDF CM

Related Video