
ബെന്നി തോമസ് മികച്ച പൊതുപ്രവർത്തകൻ, നിയമനത്തിൽ നിയമപരമായ തടസ്സമില്ല: സണ്ണി ജോസഫ്
ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആൾ, നിയമനത്തിൽ നിയമപരമായ തടസ്സമില്ല, വരുന്നവരോട് എല്ലാം തന്റെ ബന്ധുവാണെന്ന സ്വയം പരിചയപ്പെടുത്തിയിരുന്നുവെന്നും മന്ത്രി സണ്ണി ജോസഫ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക