സണ്ണി ജോസഫിന്റെ അടുത്ത ബന്ധുവിന് ഉയർന്ന നിയമനം; സഹോദരീ ഭർത്താവ് അഡീ. പ്രൈവറ്റ് സെക്രട്ടറി

Share this Video

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് ഉയർന്ന നിയമനം; സഹോദരീ ഭർത്താവ് അഡീ. പ്രൈവറ്റ് സെക്രട്ടറി, ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്ന് മന്ത്രിയുടെ ഓഫീസ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video