മെട്രോ സ്റ്റേഷൻ അടച്ചിട്ടതിൽ കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

Share this Video

സുപ്രീം കോടതി മെട്രോ സ്റ്റേഷൻ അടച്ചിട്ടതിൽ അഭിഭാഷകരും ജീവനക്കാരും ബുദ്ധിമുട്ടുന്നുവെന്ന് ബാര്‍ അസോസിയേഷൻ; ഉച്ചയ്ക്ക് മുൻപ് മെട്രോ തുറന്നില്ലെങ്കിൽ വിഷയത്തിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Related Video